You Searched For "സിറോ മലബാര്‍ സഭ"

നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്, ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്ത്! ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം;  നിയമം ചില സംഘടിത ശക്തികളുടെ വഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത്?  ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ
സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതി; ആള്‍ക്കൂട്ടവും സംഘടനകളും ഭരണഘടനയ്ക്ക് മീതേ പോലും വളരുന്നു; സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ വേണം; മനുഷ്യക്കടത്ത് ആരോപിച്ചുള്ള ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ചു സിറോ മലബാര്‍സഭ
മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി?  കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാന്‍ അവഹേളിക്കുന്നു;  എമ്പുരാനെതിരെ സീറോ മലബാര്‍ സഭ
മെത്രാന്‍ ആകുന്നതിന് മുന്‍പ് കര്‍ദിനാളായി; ചങ്ങനാശ്ശേരിക്കാരന്‍ ജോര്‍ജ്ജ് ജേക്കബ് കത്തോലിക്കാസഭയിലെ അത്ഭുതം; പോപ്പിന്റെ യാത്രാ ചുമതലയുള്ള 51-കാരന്‍ കര്‍ദിനാളാകുന്നതോടെ ആ പദവിയിലിപ്പോള്‍ മൂന്ന് മലയാളികള്‍